Hai, ഞാൻ ഹിഷാം, മലപ്പുറം പൊന്നാനി സ്വദേശിയാണ്. എന്റെ +2 പഠനത്തിന് ശേഷം ഞാൻ തീരുമാനിച്ചതായിരുന്നു Britco & Bridco യിൽ ചേർന്ന് പഠിക്കുക എന്നത്. 2011 May batchൽ Kottakkal Britco & Bridco യിൽ ചേർന്ന് പഠനം പൂർത്തിയാക്കി ശേഷം 2 വർഷം UAE യിലും 3 വർഷം കുവൈത്തിലും ജോലി ചെയ്തു. ഒന്നര വർഷത്തോളമായി Malaysia യിലെ BLUE SPHARE എന്ന company യിൽ ജോലി ചെയ്യുന്നു. ഇപ്പോൾ എനിക്ക് Malaysia യുടെ Citizenship ലഭിച്ചിട്ടുണ്ട്. അടുത്ത വർഷം സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
+2 / Degree കഴിഞ്ഞ വിദ്യാർത്ഥികളോട് എനിക്ക് പറയാനുള്ളത് " Mobile phone Technology പഠിച്ച് കഴിഞ്ഞ ഒരാൾക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങാനോ അല്ലങ്കിൽ ഒരുപാട് ജോലി സാധ്യതകളും ഉണ്ട്. മലേഷ്യ, സിങ്കപ്പൂർ എന്നല്ല ലോകമെമ്പാടുo സാധ്യതകൾ ഉണ്ട്. "
എന്നെ ഇത് വരെ എത്തിക്കാൻ സഹായിച്ച Britco & Bridco ക്ക് എന്റെ എല്ലാവിധ നന്ദിയും അറിയിച്ച് കൊള്ളുന്നു.
20 Aug 2022
05 Jul 2022
25 Jun 2022
© Britco & Bridco - 2022. All rights reserved.