ഞാൻ ഷബീബ്, അരിക്കോട് കാവനൂർ സ്വദേശിയാണ്, +2 പഠനത്തിന് ശേഷം എന്റെ റിലേറ്റീവ് മുഖേനയാണ് ഞാൻ Britco & Bridco യെ കുറിച്ച് അറിയുന്നത്. അങ്ങനെ 2015 August ബാച്ചിൽ Britco & Bridco-യിൽ join ചെയ്തു. അൽഹംദുലില്ല, വെറും രണ്ടു വർഷത്തിനുള്ളിൽ എന്റെ പഠനവും, എക്സ്പീരിയൻസും പൂർത്തിയാക്കി, ഇപ്പോൾ നല്ല സാലറിയിൽ ദുബായിൽ ജോലിയിൽ കയറിയിട്ടുണ്ട്. പഠിക്കാൾ തയ്യാറാണങ്കിൽ നിങ്ങൾക്ക് എപ്പോഴും, എന്നും, സ്മാർട്ട് ഫോൺ മേഖലയിൽ നല്ലതായ ഒരു ജോലി ഉണ്ടാകുമെന്ന് ഞാൻ എന്നിലൂടെ മനസ്സിലാക്കുന്നു. നിങ്ങളുടെ career ജിവിതത്തിലെ ഉയർച്ചക്ക് വേണ്ടി Britco & Bridcoയെ ഒരു വഴികാട്ടിയായി ഞാൻ suggest ചെയ്യുന്നു.
Thanks Britco
Muhammed Shabeeb PK
06 Aug 2021
14 Apr 2017
© Britco & Bridco - 2022. All rights reserved.